Skip to main content

കോവിഡ് ആശുപത്രികളിൽ 1,276  കിടക്കകൾ ഒഴിവ്

 

 

 

ജില്ലയിലെ 66 കോവിഡ് ആശുപത്രികളിൽ 2,813 കിടക്കകളിൽ 1,276 എണ്ണം ഒഴിവുണ്ട്. 78 ഐ.സി.യു കിടക്കകളും 30 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 484 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 305 കിടക്കകൾ, 31 ഐ.സി.യു, 21 വെന്റിലേറ്റർ, 241 ഓക്സിജൻ ഉള്ള കിടക്കകളും  ബാക്കിയുണ്ട്. 

ഒൻപത് സി.എഫ്.എൽ.ടി.സികളിലായി  978 കിടക്കകളിൽ 599 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിൽ 228 എണ്ണം ഒഴിവുണ്ട്. 72 ഡോമിസിലിയറി കെയർ സെന്ററുകളിൽ  ആകെയുള്ള 1,924 കിടക്കകളിൽ 1,497 എണ്ണം ഒഴിവുണ്ട്.

date