Skip to main content

കോവിഡ് ആശുപത്രികളിൽ 1,259 കിടക്കകൾ ഒഴിവ്

 

 

 

ജില്ലയിലെ 66 കോവിഡ് ആശുപത്രികളിൽ 2,814 കിടക്കകളിൽ 1,259 എണ്ണം ഒഴിവുണ്ട്. 81 ഐ.സി.യു കിടക്കകളും 35 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 485 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 309 കിടക്കകൾ, 37 ഐ.സി.യു, 25 വെന്റിലേറ്റർ, 243 ഓക്സിജൻ ഉള്ള കിടക്കകളും  ബാക്കിയുണ്ട്. 

ഒൻപത് സി.എഫ്.എൽ.ടി.സികളിലായി  978 കിടക്കകളിൽ 591 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിൽ 215 എണ്ണം ഒഴിവുണ്ട്. 72 ഡോമിസിലിയറി കെയർ സെന്ററുകളിൽ  ആകെയുള്ള 1,924 കിടക്കകളിൽ 1,498 എണ്ണം ഒഴിവുണ്ട്.

date