Skip to main content

പോളിടെക്നിക്ക് ഡിപ്ലോമ- ഐ.എച്ച്.ആര്‍.ഡി കോളേജുകള്‍ ഓപ്ഷനില്‍ ഉള്‍പ്പെടുത്താം

 

 

 

ത്രിവത്സര ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് അപേക്ഷ നല്‍കി ഐ.എച്ച്.ആര്‍.ഡി പോളിടെക്നിക്ക്  കോളേജുകള്‍  ഓപ്ഷനില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതെ പോയവര്‍ക്ക് അപേക്ഷയിലെ തിരുത്തലുകള്‍ ഉള്‍പ്പടെ ഓപ്ഷന്‍ പുന:ക്രമീകരിക്കുവാനുള്ള അവസരം സെപ്റ്റബര്‍ രണ്ട്  വരെ ഉണ്ടായിരിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.   കൂടുതല്‍ വിശദാംശങ്ങള്‍ക്കായി തൊട്ടടുത്തുള്ള ഐ.എച്ച്.ആര്‍.ഡി പോളിടെക്നിക്ക് ഹെല്‍പ്പ് ഡെസ്‌കുകളില്‍ ബന്ധപ്പെടാം.

date