Skip to main content

കെല്‍ട്രോണില്‍ ഡിപ്ലോമ കോഴ്‌സുകള്‍

 

 

 

 കെല്‍ട്രോണിന്റെ പാലക്കാടുള്ള നോളജ്സെന്ററില്‍ സെപ്റ്റംമ്പര്‍ ഒന്നിന്  തുടങ്ങുന്ന ഗ്രാഫിക്സ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ് ടെക്നിക്സ്, കംപ്യൂട്ടര്‍ ഹാര്‍ഡ്യെര്‍ ആന്റ്  നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് ഡിപ്ലോമ കോഴ്സുകളുടെ ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ksg.keltron.in,  8590605273, 9847597587.

date