Skip to main content

റെയില്‍വേ ലെവല്‍ ക്രോസ് അടച്ചു

 

 

 

അറ്റകുറ്റപ്പണികള്‍ക്കായി പൊയില്‍കാവിലെ എലത്തൂര്‍ - കൊയിലാണ്ടി 198ാം നമ്പര്‍ റെയില്‍വേ ലെവല്‍ ക്രോസ് അടച്ചതായി ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു. ആഗസ്റ്റ് 29ന് വൈകീട്ട് ആറുവരെയാണ് നിയന്ത്രണം.  ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതിനാല്‍ വാഹനങ്ങള്‍ വഴിതിരിച്ചു വിടണം. 

date