Skip to main content

ആസാദി കാ അമൃത് മഹോത്സവ് :  ഫ്രീഡം റണ്‍ ഇന്ന് 

 

 

 

സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്ര കോഴിക്കോട് എന്‍എസ്എസ് യൂണിറ്റുമായി ചേര്‍ന്ന്് ഇന്ന് (ആഗസ്റ്റ് 28) രാവിലെ 9.15 ന് കോഴിക്കോട് ബീച്ചില്‍ ആകാശവാണിക്കു സമീപം ഫ്രീഡം റണ്‍ സംഘടിപ്പിക്കുന്നു.  കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.

date