Skip to main content

ഡ്രൈവറെ ആവശ്യമുണ്ട്

കാസര്‍കോട്  ജില്ലാ പഞ്ചായത്ത് പദ്ധതി നിര്‍വഹണ വിഭാഗത്തിലേക്ക്  ഇലക്ട്ട്രിക്ക് കാര്‍ ഓടിക്കുന്നതിന് ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ ആവശ്യമുണ്ട്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡേറ്റയും  ലൈസന്‍സിന്റെ പകര്‍പ്പും സഹിതം സെപ്റ്റംബര്‍ മൂന്നിന്  വൈകീട്ട് അഞ്ചിനകം  എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പി.ഐ.യു പി.എം.ജിഎസ്.വൈ, ജില്ലാപഞ്ചായത്ത് ബില്‍ഡിങ്ങ്, സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍, കാസര്‍കോട്, 671123 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04994256823

date