Skip to main content

വാഹന ലേലം

കാസര്‍കോട് ജില്ലാ പോലീസിന്റെ വകുപ്പ്തല വാഹനങ്ങള്‍ സെപ്റ്റംബര്‍ 24 ന് രാവിലെ 11 ന് കാസര്‍കോട് സായുധ സേനാ ക്യാമ്പില്‍ വെച്ച് ലേലം ചെയ്യും. ഫോണ്‍: 04994 255461
 

date