Post Category
സെക്യൂരിറ്റി നിയമനം
മലപ്പുറം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി തസ്തികയില്‍ നിയമനം നടത്തുന്നു. സെക്യൂരിറ്റി ട്രെയിനിങ് കോഴ്സ് പാസായവര്‍ക്കോ എക്സിമിലിറ്ററി ആയവര്‍ക്കോ അപേക്ഷിക്കാം. മലപ്പുറം നഗരസഭാ പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. ഓഗസ്റ്റ് 31നാണ് ഇന്റര്‍വ്യൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2734866.
date
- Log in to post comments