Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

 

 

മീനാക്ഷിപുരത്തുള്ള പെരുമാട്ടി ഗവ.ഐ.ടി.ഐയില്‍ മെക്കാനിക്ക് അഗ്രിക്കള്‍ച്ചറല്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ/ഡിഗ്രിയും, 2/1 വര്‍ഷത്തെ പ്രവൃത്തി പരിചയം, എല്‍ എം വി ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ അല്ലെങ്കില്‍ ഐ ടി ഐ മെക്കാനിക്ക് അഗ്രിക്കള്‍ച്ചറല്‍ മെഷിനറി, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം, എല്‍ എം വി ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് അവസരം. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ ഒന്നിന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍ 04923 234205.

date