Skip to main content

ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന  

ജില്ലയിൽ നാളെ (ഓഗസ്റ്റ് 30) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങൾ

1. വടക്കഞ്ചേരി - ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപം

2. ഒറ്റപ്പാലം - താലൂക്ക് ആശുപത്രി

3. ചിറ്റൂർ - താലൂക്ക് ആശുപത്രി

4. മണ്ണാർക്കാട് - താലൂക്ക് ആശുപത്രി

5. കൊപ്പം - സാമൂഹ്യ ആരോഗ്യ കേന്ദ്രം

6. പട്ടിത്തറ - ഗവ. യു പി സ്കൂൾ കക്കാട്ടിരി (രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ)

- പെരിഞ്ചേരി ഓഡിറ്റോറിയം ആലൂർ

7. കണ്ണാടി - കൊടക്കാട് അങ്കണവാടി (രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

- മൃഗാശുപത്രി ഉപ്പുംപാടം (ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)

ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ഓഗസ്റ്റ് 29 വരെ 1291035 പേരിൽ  പരിശോധന നടത്തി

ജില്ലയിൽ  വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ ഓഗസ്റ്റ് 29 വരെ 1291035 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍  പരിശോധന നടത്തി. ഇതിൽ 243136 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഓഗസ്റ്റ് 29 ന് 2816 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (ഓഗസ്റ്റ് 29) ടെസ്റ്റ് പോസിറ്റിവിറ്റി 25.39 ശതമാനമാണ്.

ഇന്ന് (ഓഗസ്റ്റ് 29) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങള്‍

date