Skip to main content

ഡി ആന്‍ഡ് ഒ ലൈസന്‍സ് ഫീസ്

പത്തനംതിട്ട നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ഡി ആന്‍ഡ് ഒ ലൈസന്‍സ് ഫീസ് പിഴകൂടാതെ ഒടുക്കു വരുത്തുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 31. ഈ തീയതിക്കുശേഷം ലൈസന്‍സുകള്‍ പുതുക്കുമ്പോള്‍ ലേറ്റ് ഫീസും പിഴയും ഉല്‍പ്പെടെ അടയ്‌ക്കേണ്ടി വരും. ഈ അവസരം സ്ഥാപന ഉടമകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
 

date