Skip to main content

ആലപ്പുഴ ജില്ലയിൽ 1833 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് ആലപ്പുഴ ജില്ലയിൽ 1833 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ , പഞ്ചായത്ത്‌ തലത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ ചുവടെ...

നഗരസഭ 

 ആലപ്പുഴ - 142

ചേർത്തല - 52

ചെങ്ങന്നൂർ - 32

കായംകുളം - 63

മാവേലിക്കര - 25

ഹരിപ്പാട് - 30

പഞ്ചായത്തുകൾ

ആറാട്ടുപുഴ - 19

 ആല - 10

അമ്പലപുഴ നോർത്ത് - 18

 അമ്പലപ്പുഴ സൗത്ത് - 17

അരൂക്കുറ്റി - 33

 അരൂർ - 16

ആര്യാട് - 33

ഭരണിക്കാവ് - 31

ബുധനൂർ - 12

ചമ്പക്കുളം - 22

ചേന്നംപള്ളിപ്പുറം - 24

ചെന്നിത്തല - 52

ചേപ്പാട് - 12

ചെറിയനാട്  - 9

 ചേർത്തല സൗത്ത് - 29

 ചെറുതന  - 11

ചെട്ടികുളങ്ങര - 47

ചിങ്ങോലി - 5

ചുനക്കര - 18

ദേവികുളങ്ങര - 19

എടത്വ - 39

എഴുപുന്ന - 23

കടക്കരപ്പള്ളി - 28

കൈനകരി - 2

 കണ്ടല്ലൂർ - 29

കഞ്ഞിക്കുഴി - 25

കാർത്തികപ്പള്ളി - 5

കരുവാറ്റ - 5

കാവാലം - 2

കോടംതുരുത്ത് - 13

 കൃഷ്ണപുരം - 17

കുമാരപുരം - 11

കുത്തിയതോട് - 17

മണ്ണഞ്ചേരി - 47

മാന്നാർ - 24

മാരാരിക്കുളം നോർത്ത് - 13

മാരാരിക്കുളം സൗത്ത് - 77

മുഹമ്മ - 61

മുളക്കുഴ - 12

മുതുകുളം - 72

മുട്ടാർ - 2

നെടുമുടി - 11

 നീലംപേരൂർ - 6

 നൂറനാട് - 34

 പാലമേൽ - 51

പള്ളിപ്പാട് - 7

 പാണാവള്ളി - 15

 പാണ്ടനാട് - 8

പത്തിയൂർ - 61

പട്ടണക്കാട് - 23

 പെരുമ്പളം - 11

പുളിങ്കുന്ന് - 5

 പുലിയൂർ - 16

 പുന്നപ്ര നോർത്ത് - 5

 പുന്നപ്ര സൗത്ത് - 10

 പുറക്കാട് - 8

 രാമങ്കരി -  1

 തകഴി - 21

തലവടി - 24

തണ്ണീർമുക്കം - 22

തഴക്കര - 34

താമരക്കുളം - 19

തിരുവൻവണ്ടൂർ - 2

 തൃക്കുന്നപ്പുഴ - 4

 തുറവൂർ - 22

തെക്കേക്കര - 38

തൈക്കാട്ടുശ്ശേരി - 25

വള്ളികുന്നം - 12

വയലാർ - 23

വീയപുരം - 1

വെളിയനാട് - 2

വെണ്മണി - 7

date