Skip to main content

പ്രവേശനം ആരംഭിച്ചു

ദേശമംഗലം ഗവ ഐ ടി ഐയിൽ ഇലക്ട്രീഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡുകളിലേക്ക് 2021 - 22 വർഷത്തെ പ്രവേശനം ആരംഭിച്ചു. www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന സെപ്റ്റംബർ 14 വൈകീട്ട് 5 വരെ അപേക്ഷിക്കാം. ഫോൺ : 04884 - 279944, 9496455378.

date