Skip to main content

എന്‍.ആര്‍.ഐ ക്വാട്ട പ്രവേശനം

കാസര്‍കോട് എല്‍.ബി.എസ് എന്‍ജിനീയറിങ്ങ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ ്ഇലക്‌ട്രോണിക്‌സ്, സിവില്‍ എന്നീ എന്‍ജിനീയറിങ്ങ് ബ്രാഞ്ചുകളില്‍ ഒഴിവുള്ള ഏതാനും എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. യോഗ്യരായവര്‍ക്ക്  സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ ആറിന് രാവിലെ 11ന് കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരായി സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ www.lbscek.ac.in. ല്‍ ലഭ്യമാണ്. ഫോണ്‍: 04994-250290, 250555, 9496463548, 9495310477.

date