Skip to main content

ഐ.ടി.ഐ പ്രവേശനം

പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ചെറുവത്തൂര്‍ ഗവ. ഐ.ടി.ഐയില്‍  2021  22 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താംതരം വിജയിക്കാത്തവര്‍ക്ക് നോണ്‍മെട്രിക് ട്രേഡിലേക്കും വിജയിച്ചവര്‍ക്ക് മെട്രിക് ട്രേഡിലേക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.ടി.ഐ യുമായി ബന്ധപ്പെടണം. അപേക്ഷാ ഫോം https://itiadmission.scdd.kerala.gov.in/index.php/Welcome/index എന്ന ലിങ്കില്‍ ലഭ്യമാണ്. ഫോണ്‍:  9995178614 ,9447991174.

date