Skip to main content

മടിക്കൈ ഐ.എച്ച്.ആര്‍.ഡി കോളേജ് പ്രവേശനം

മടിക്കൈ ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ ബികോം വിത്ത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.എ ഇംഗ്ലീഷ്, ബി.എസ്‌സി ഇലക്‌ട്രോണിക്‌സ് എന്നീ കോഴ്‌സുകളില്‍  കോളേജ് നേരിട്ട് പ്രവേശനം നല്‍കുന്ന സീറ്റുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. കോളേജില്‍ നേരിട്ടും www.ihrdadmissions.org എന്ന വെബ്‌സൈറ്റിലൂടെയും അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒഇസി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവ് ലഭിക്കും. ഫോണ്‍: 04672240911, 9497695826, 9048446383.

date