Skip to main content

അപേക്ഷ നല്‍കണം

കോവിഡ് ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2021 ഏപ്രില്‍ 30 വരെ രജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാത്തവര്‍ boardswelfareassistance.lc.kerala.gov.in ല്‍ അപേക്ഷ നല്‍കണം.
 

date