Post Category
ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ്
മണ്ണന്തല, ഗവ. കോമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന രണ്ടു വര്‍ഷ ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്സിലേക്കുളള 2021 - 22 വര്‍ഷത്തെ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 15 വരെ നീട്ടി. അപേക്ഷാ ഫോമും പ്രോസ്പെക്ടസും www.sitttrkerala.ac.in വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷാ ഫോമിന്റെ ഫീസ് 50 രൂപ. എസ്.എസ്.എല്‍.സി യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 240494.
date
- Log in to post comments