Skip to main content

പൊതുനിരത്തുകള്‍ക്ക് സമീപത്തെ  സാധന സാമഗ്രികള്‍ നീക്കംചെയ്യണം

ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ പൊതുനിരത്തുകളുടെ ഇരുവശങ്ങളിലായി പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലോ, ഗതാഗത തടസമുണ്ടാക്കുന്ന രീതിയിലോ, കൃഷി ആവശ്യത്തിനായോ, നിര്‍മ്മാണ ആവശ്യത്തിനായോ, മറ്റ് വ്യക്തിഗത ആവശ്യത്തിനോ ഇട്ടിട്ടുള്ള സാധന സാമഗ്രികള്‍ 15 ദിവസത്തിനുള്ളില്‍ അതാത് വ്യക്തികള്‍ നീക്കം ചെയ്യേണ്ടതും അല്ലാത്തപക്ഷം കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും, മറ്റ് അനുബന്ധ വകുപ്പുകള്‍ പ്രകാരവും മേല്‍ നടപടി സ്വീകരിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.

 

date