ആലപ്പുഴ ജില്ലയിൽ 1709 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് ആലപ്പുഴ ജില്ലയിൽ 1709 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ , പഞ്ചായത്ത് തലത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ ചുവടെ...
നഗരസഭ
ആലപ്പുഴ - 170
ചേർത്തല - 46
ചെങ്ങന്നൂർ - 29
കായംകുളം - 44
മാവേലിക്കര - 27
ഹരിപ്പാട് - 20
പഞ്ചായത്തുകൾ
ആറാട്ടുപുഴ - 19
ആല - 12
അമ്പലപുഴ നോർത്ത് - 22
അമ്പലപ്പുഴ സൗത്ത് - 14
അരൂക്കുറ്റി - 15
അരൂർ - 32
ആര്യാട് - 15
ഭരണിക്കാവ് - 14
ബുധനൂർ - 10
ചമ്പക്കുളം - 18
ചേന്നംപള്ളിപ്പുറം - 42
ചെന്നിത്തല - 21
ചേപ്പാട് - 25
ചെറിയനാട് - 18
ചേർത്തല സൗത്ത് - 27
ചെറുതന - 7
ചെട്ടികുളങ്ങര - 20
ചിങ്ങോലി - 8
ചുനക്കര - 19
ദേവികുളങ്ങര - 11
എടത്വ - 17
എഴുപുന്ന - 12
കടക്കരപ്പള്ളി - 21
കൈനകരി - 4
കണ്ടല്ലൂർ - 24
കഞ്ഞിക്കുഴി - 29
കാർത്തികപ്പള്ളി - 11
കരുവാറ്റ - 17
കാവാലം - 11
കോടംതുരുത്ത് - 16
കൃഷ്ണപുരം - 21
കുമാരപുരം - 5
കുത്തിയതോട് - 33
മണ്ണഞ്ചേരി - 64
മാന്നാർ - 21
മാരാരിക്കുളം നോർത്ത് - 6
മാരാരിക്കുളം സൗത്ത് - 27
മുഹമ്മ - 37
മുളക്കുഴ - 24
മുതുകുളം - 37
മുട്ടാർ - 12
നെടുമുടി - 17
നീലംപേരൂർ - 4
നൂറനാട് - 24
പാലമേൽ - 33
പള്ളിപ്പാട് - 20
പാണാവള്ളി - 27
പാണ്ടനാട് - 6
പത്തിയൂർ - 32
പട്ടണക്കാട് - 17
പെരുമ്പളം - 11
പുളിങ്കുന്ന് - 9
പുലിയൂർ - 9
പുന്നപ്ര നോർത്ത് - 16
പുന്നപ്ര സൗത്ത് - 5
പുറക്കാട് - 7
രാമങ്കരി - 11
തകഴി - 5
തലവടി - 9
തണ്ണീർമുക്കം - 26
തഴക്കര - 42
താമരക്കുളം - 24
തിരുവൻവണ്ടൂർ - 22
തൃക്കുന്നപ്പുഴ - 9
തുറവൂർ - 24
തെക്കേക്കര - 58
തൈക്കാട്ടുശ്ശേരി - 12
വള്ളികുന്നം - 19
വയലാർ - 39
വീയപുരം - 2
വെളിയനാട് - 8
വെണ്മണി - 5
- Log in to post comments