Skip to main content

സൗജന്യ തൊഴില്‍ പരിശീലനം 

കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ തൃശൂരിന്റെ നേതൃത്വത്തില്‍ ഇരുപതോളം കോഴ്‌സുകളില്‍ പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നു. അഗ്രികള്‍ച്ചര്‍, പ്ലംബര്‍, ഹോം കുക്ക്, ക്രാഫ്റ്റ് ബേക്കര്‍ തുടങ്ങിയവയിലാണ് പരിശീലനം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8078314454.

date