Skip to main content

പേര് ചേര്‍ക്കാന്‍ അവസരം 

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള മത്സ്യത്തൊഴിലാളികളുടേയും അനുബന്ധ തൊഴിലാളികളുടെയും വിവരങ്ങള്‍ ശേഖരിച്ച് ഫിഷറീസ് വകുപ്പ് തയ്യാറാക്കിയിട്ടുള്ള (ഫിഷര്‍മെന്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം) ഡാറ്റാബേസില്‍ പേര് ചേര്‍ക്കാത്ത മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും സെപ്റ്റംബര്‍ 5 ന് മുന്‍പായി പേര് ചേര്‍ക്കണം. ഇതിനുള്ള അപേക്ഷഫോം തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസിലും മത്സ്യഭവനുകളിലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487-2441132

date