Skip to main content

ജലവിതരണം തടസ്സപ്പെടും

അമൃത് പ്രവർത്തിയുടെ ഭാഗമായി പീച്ചി പ്ലാന്റിൽ പ്രവർത്തികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 6,7,8 തിയതികളിൽ വിൽവട്ടം ,ഒല്ലൂക്കര, അയ്യന്തോൾ, പൂങ്കുന്നം, നെല്ലിക്കുന്ന്, നടത്തറ, കൂർക്കഞ്ചേരി ,ചിയ്യാരം, അരിമ്പൂർ, മണലൂർ, വെങ്കിടങ്ങ്, അടാട്ട്, കോലഴി ,മുളങ്കുന്നത് കാവ് എന്നിവിടങ്ങളിൽ പൂർണ്ണമായും തൂശൂർ ടൗണിൽ ഭാഗികമായും ജലവിതരണം തടസപ്പെടും.

date