Skip to main content

വിചാരണ മാറ്റിവെച്ചു

കാണം/ വെറുമ്പാട്ടാവകാശ ഭൂമിക്ക് ജന്‍മം അനുവദിച്ച് ക്രയ സര്‍ട്ടിഫിക്കറ്റ് (പട്ടയം) നല്‍കുന്നതുമായി ബന്ധപ്പെട്ട് തൃശൂര്‍ ലാന്റ് ട്രൈബ്യൂണല്‍ ആന്റ് ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) 2021 സെപ്റ്റംബര്‍ 4 ന് തൃശൂര്‍ കളക്ടറേറ്റില്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ എസ്.എം കേസുകളുടെയും വിചാരണ 2022 മാര്‍ച്ച് 11 ലേയ്ക്ക് മാറ്റിവെച്ചു.

date