Skip to main content

കോവിഡ് 19; കോഴിക്കോട് ഇതുവരെ 25, 43,866പേർ വാക്സിനെടുത്തു

 

 

 

കോഴിക്കോട് ജില്ലയിൽ  ഇതുവരെ 25,43,866പേർ കോവിഡ് പ്രതിരോധ വാക്സിനെടുത്തു. ഇതിൽ 18,59,502  ആളുകൾ ആദ്യ ഡോസ് വാക്സിനും  6,84,364 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു

date