Skip to main content

ജില്ലയില്‍ വ്യാഴാഴ്ച നടത്തിയത് 14,007 കൊവിഡ് പരിശോധനകള്‍

 

 

 

സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലായി ബുധനാഴ്ച ജില്ലയില്‍ നടത്തിയത് 14,007 കൊവിഡ് പരിശോധനകള്‍. സര്‍ക്കാര്‍ സംവിധാനത്തില്‍ 4,469 ആന്റിജനും 4172 ആര്‍ടിപിസിആറുമടക്കം 8641 പരിശോധനകളുമാണ് നടത്തിയത്.  

സ്വകാര്യ മേഖലയില്‍ 5366 പരിശോധനകളാണ് നടത്തിയത്. 2260 ആന്റിജനും 3052 ആര്‍ടിപിസിആറും 54 ട്രൂനാറ്റ് അടക്കമുള്ള മറ്റു പരിശോധനകളുമാണ് നടന്നത്. ഇതുവരെ 3324284 സാമ്പിളുകള്‍ പരിശോധിച്ചു.

date