Skip to main content

ഓണക്കിറ്റുകള്‍  കൈപ്പറ്റണം

 

 

 

സൗജന്യ ഓണക്കിറ്റുകള്‍ ഇന്ന് (സെപ്തംബര്‍ 3)  കൂടി വിതരണം ചെയ്യും.  ശേഷിക്കുന്ന കാര്‍ഡുടമകള്‍ ഉടനെ കൈപ്പറ്റണമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.  വടകര താലൂക്കില്‍ 1,70,627 പേര്‍ക്കായി  96 ശതമാനം കാര്‍ഡുടമകള്‍ക്ക് കിറ്റ് നല്‍കിയിട്ടുണ്ട്.

date