Skip to main content

മരങ്ങളുടെ ലേലം നാളെ

 

 

 

കോഴിക്കോട് സിറ്റി ഡിഎച്ച്ക്യു കോമ്പൗണ്ടില്‍ അപകടകരമായി നിന്നിരുന്ന മരങ്ങളില്‍ മുറിച്ചിട്ട 42 എണ്ണം നാളെ (സെപ്തംബര്‍ നാല്)  രാവിലെ 11  മണിക്ക് മാലൂര്‍കുന്ന് ഡിഎച്ച്ക്യു ക്യാമ്പില്‍ പരസ്യമായി പുനര്‍ലേലം ചെയ്യുമെന്ന് അസി.കമാണ്ടന്റ് അറിയിച്ചു. 

date