Skip to main content

തേക്ക് ലേലം

 

 

 

കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ ക്യാമ്പ് ഓഫീസിലെ തേക്ക് മരം നാളെ (സെപ്തംബര്‍ നാല്)  രാവിലെ 11:30ന് മാലൂര്‍കുന്ന് ഡിഎച്ച്ക്യു ക്യാമ്പില്‍  പുനര്‍ലേലം ചെയ്യുമെന്ന്് അസി.കമാണ്ടന്റ് അറിയിച്ചു.

date