Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

 

 

പന്തലായനി ബ്ലോക്ക് പഞ്ചായത്തില്‍ സൂപ്പര്‍ എം.ആര്‍.എഫ് കേന്ദ്രത്തിന്റെ വൈദ്യുതീകരണ പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്തംബര്‍ 15 ഉച്ചക്ക് രണ്ട് മണി.  കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നിന്നും ലഭ്യമാണ്. ഫോണ്‍- 0496 2642087.

date