Skip to main content

പൊതുവിതരണകേന്ദ്രം നടത്താന്‍ അവസരം

 

 

 

വടകര താലൂക്കിലെ എടച്ചേരി പഞ്ചായത്തില്‍ തലായിയില്‍ പുതുതായി അനുവദിച്ച പൊതുവിതരണകേന്ദ്രം സ്ഥിരമായി നടത്തുന്നതിന് താല്‍പര്യമുള്ള പട്ടികജാതി വിഭാഗത്തില്‍പെട്ട ആളുകളില്‍നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷ സെപ്റ്റംബര്‍ 30ന് വൈകീട്ട് മൂന്നു മണിക്കകം ജില്ലാ സപ്ലെ ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-0495 2370655.

date