Skip to main content

ഗതാഗതം നിരോധിച്ചു

 

 

 

നവീകരണ പ്രവൃത്തിയുടെ ഭാഗമായി കലുങ്ക് നിര്‍മ്മാണം ആരംഭിച്ചതിനാല്‍ പേരാമ്പ്ര- ചേനോളി- നൊച്ചാട്- എക്കാട്ടൂര്‍- തറമ്മലങ്ങാടി റോഡു വഴിയുള്ള ഗതാഗതം പ്രവൃത്തി തീരുന്നതുവരെ നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date