Skip to main content

മണ്ണ് ലേലം

 

അയര്‍ക്കുന്നം സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍റെ പരിസരത്തെ 685 ക്യൂബിക് മീറ്റര്‍ മണ്ണ് നീക്കം ചെയ്യുന്നതിന് സെപ്റ്റംബര്‍ 13ന് രാവിലെ 11 മണിക്ക് ലേലം നടത്തും

date