Skip to main content

പദ്ധതി നിര്‍വ്വഹണം:  മന്ത്രി കെ.ടി ജലീല്‍ അവലോകനം ചെയ്യും

 

വാര്‍ഷിക പദ്ധതി നിര്‍വ്വഹണ പുരോഗതി അവലോകനം ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ അദ്ധ്യക്ഷതയില്‍  ജൂണ്‍ 29ന് യോഗം ചേരും. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10ന് നടക്കുന്ന യോഗത്തില്‍ മികച്ച നേട്ടം കൈവരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ആദരിക്കും. 

  (കെ.ഐ.ഒ.പി.ആര്‍-1190/18)

date