Skip to main content

എൽ. പി.ജി ഓപ്പൺ ഫോറം 14 ന്

 

കോട്ടയം ജില്ലയിലെ  എൽ. പി.ജി ഉപഭോക്താക്കളുടെയും ഗ്യാസ് ഏജൻസികളുടെയും പരാതികൾ  പരിഹരിക്കുന്നതിന് സെപ്തംബർ 14 രാവിലെ 11ന് ഗൂഗിൾ മീറ്റ് മുഖേന 
എൽ. പി.ജി ഓപ്പൺ ഫോറം സംഘടിപ്പിക്കും. പരിഹാരം ആവശ്യപ്പെട്ടുള്ള പരാതികൾ സെപ്തംബർ 13 നകം അതത് താലൂക്ക് സപ്ലൈ ഓഫീസർക്ക് നൽകണം.   https://meet.google.com/nsz-dfgt-crb എന്ന ലിങ്കിലൂടെ പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്

date