Skip to main content

മെട്രോ ട്രെയിൻ സമയം പുനക്രമീകരിച്ചു 

 

 

കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പുതുക്കിയ മാനദണ്ഡമനുസരിച്ച് കൊച്ചിമെട്രോയുടെ ഞായറാഴ്ചകളിലെ സമയം പുനക്രമീകരിച്ചു. ഇന്ന് (12/09/2021) മുതൽ രാവിലെ 8 മണി മുതൽ രാത്രി 9 മണി വരെ 15 മിനിറ്റ് ഇടവേളയിൽ സർവീസ് ഉണ്ടായിരിക്കും.

date