Skip to main content

നീറ്റ് പരീക്ഷ ഹെല്‍പ്പ് ഡസ്ക്ക് സജീവം

ഇന്ന് (മെയ് 6) നടക്കുന്ന നീറ്റ് പരീക്ഷ എഴുതാനെത്തുന്നവര്‍ക്ക് സഹായത്തിനായി പ്രധാന റെയില്‍വേ സ്റ്റേഷന്‍, കെ എസ് ആര്‍ ടി സി എന്നിവിടങ്ങളില്‍ ഹെല്‍പ്പ് ഡസ്ക്കുകള്‍ തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണിത്. തൃശൂര്‍ ജില്ലയില്‍ ഹെല്‍പ്പ് ഡസ്ക്ക് നമ്പര്‍ 0487-2362424, 9447074424. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്കായി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകള്‍ മാറിയും വരുന്ന സാഹചര്യത്തില്‍ സുഗമമായ യാത്രസൗകര്യം, താമസസൗകര്യം, മറ്റ് സഹായങ്ങള്‍ എന്നിവ ഉറപ്പു വരുത്താന്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തൃശൂരില്‍ 20 സെന്‍ററുകളിലാണ് നീറ്റ് പരീക്ഷ നടക്കുന്നത്. തൃശൂര്‍ ജില്ലയിലെ  സെന്‍റര്‍ നമ്പറുകളും പേരു വിവരങ്ങളും യഥാക്രമം. സെന്‍റര്‍ 506701-ഭാരതീയ വിദ്യാ മന്ദിര്‍, എരനെല്ലൂര്‍, മഴുവഞ്ചേരി, കേച്ചേരി, 506702-ഭാരതീയ വിദ്യാ ഭവന്‍, കാഞ്ഞാണി,തൃശൂര്‍, 506703-ചിന്മയ വിദ്യാലയം, കോലഴി, 506704-ക്രസന്‍റ് പബ്ലിക് സ്കൂള്‍, ചാലക്കുടി, 506705-സി എസ് എം സെന്‍ട്രല്‍ സ്കൂള്‍, എടശ്ശേരി, തളിക്കുളം, 506706-ദേവമാതാ സി എം ഐ പബ്ലിക് സ്കൂള്‍, പാട്ടുരായ്ക്കല്‍, 506707-ഗാര്‍ഡിയന്‍ എയ്ഞ്ചല്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍, കൈനൂര്‍, പുത്തൂര്‍, 506708-ഗുരുകുലം പബ്ലിക് സ്കൂള്‍, വെങ്ങിണിശ്ശേരി, പാറളം, 506709-ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂള്‍, പമ്പ് ഹൗസ് റോഡ്, ഗുരുവായൂര്‍, 506710-ഐ ഇ എസ് പബ്ലിക് സ്കൂള്‍, ചിറ്റിലപ്പിളളി, 506711-ലേമെര്‍ പബ്ലിക് സ്കൂള്‍, തൃപ്രയാര്‍, 506712-ലിറ്റില്‍ ഫ്ളവര്‍ പബ്ലിക് സ്കൂള്‍, മുരിങ്ങൂര്‍, ചാലക്കുടി, 506713-നിര്‍മ്മലമാതാ കോണ്‍വന്‍റ് സ്കൂള്‍, ഇയ്യാല്‍, കേച്ചേരി, കുന്നംകുളം, 506715-പാറമേക്കാവ് വിദ്യാ മന്ദിര്‍, പൂങ്കുന്നം, തൃശൂര്‍, 506716-സല്‍സബീല്‍ സെന്‍ട്രല്‍ സ്കൂള്‍, മുണ്ടൂര്‍, 506717-സെന്‍റ് എലിസബത്ത് ഇംഗ്ലീഷ് മീഡിയം സ്കൂള്‍, കുറിച്ചിക്കര, രാമവര്‍മ്മപുരം, 506718-സെന്‍റ് ജോണ്‍സ് പബ്ലിക് സ്കുള്‍ പറപ്പൂക്കര, പുതുക്കാട്, 506719-സെന്‍റ് വിന്‍സെന്‍റ് പളേളാട്ടി സെന്‍ട്രല്‍ സ്കൂള്‍, ഒല്ലൂക്കര, കാളത്തോട്, 506720-ഭാരതീയ വിദ്യാഭവന്‍സ് വിദ്യാമന്ദിര്‍, എരവിമംഗലം, പൂച്ചെട്ടി.

date