Skip to main content

സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ 121 പേർക്കെതിരെ നടപടി

 

എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ  സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ച 121 പേർക്കെതിരെ നടപടി സ്വീകരിച്ചു.     

    മാസ്ക് ധരിക്കാത്തതിന്  109 പേർക്കെതിരെയും കടകളിലും വ്യാപാര സ്ഥാപനങ്ങളിലും സാമൂഹിക അകലം പാലിക്കാത്തതിന് ഏഴ് പേർക്കെതിരെയും 

മറ്റ് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിന് അഞ്ച് പേർക്കെതിരെയുമാണ് നടപടി സ്വീകരിച്ചത്.

Reply all

Reply to author

Forward

date