Skip to main content

ബിരുദ കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിവ് 

കേരള സര്‍ക്കാര്‍ സ്ഥാപനമായ പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്) കോളജില്‍ ബി.എസ്.സി സൈബര്‍ ഫോറന്‍സിക് (എസ്‌സി / എസ്ടി  വിഭാഗത്തില്‍), ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ എന്നീ ബിരുദ കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് ആനുകൂല്യം  ലഭിക്കും. വിശദവിവരങ്ങള്‍ക്ക്: 9446302066/04682224785.

date