Skip to main content

ആലപ്പുഴ ജില്ലയിൽ 1118 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് ആലപ്പുഴ ജില്ലയിൽ 1118 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ , പഞ്ചായത്ത്‌ തലത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ ചുവടെ...

നഗരസഭ 

 ആലപ്പുഴ - 70

ചേർത്തല - 13

ചെങ്ങന്നൂർ - 13

കായംകുളം - 96

മാവേലിക്കര - 40

ഹരിപ്പാട് - 15

പഞ്ചായത്തുകൾ

ആറാട്ടുപുഴ - 16

 ആല - 4

അമ്പലപുഴ നോർത്ത് - 11

 അമ്പലപ്പുഴ സൗത്ത് - 5

അരൂക്കുറ്റി - 9

 അരൂർ - 12

ആര്യാട് - 5

ഭരണിക്കാവ് - 65

ബുധനൂർ - 10

ചമ്പക്കുളം - 2

ചേന്നംപള്ളിപ്പുറം - 3

ചെന്നിത്തല - 13

ചേപ്പാട് - 9

ചെറിയനാട്  - 22

 ചേർത്തല സൗത്ത് - 12

 ചെറുതന  - 9

ചെട്ടികുളങ്ങര - 19

ചിങ്ങോലി - 2

ചുനക്കര - 10

ദേവികുളങ്ങര - 8

എടത്വ - 3

എഴുപുന്ന - 0

കടക്കരപ്പള്ളി - 4

കൈനകരി - 41

 കണ്ടല്ലൂർ - 22

കഞ്ഞിക്കുഴി - 7

കാർത്തികപ്പള്ളി - 6

കരുവാറ്റ - 7

കാവാലം - 6

കോടംതുരുത്ത് - 14

 കൃഷ്ണപുരം - 10

കുമാരപുരം - 6

കുത്തിയതോട് - 18

മണ്ണഞ്ചേരി - 15

മാന്നാർ - 11

മാരാരിക്കുളം നോർത്ത് - 2

മാരാരിക്കുളം സൗത്ത് - 6

മുഹമ്മ - 11

മുളക്കുഴ - 36

മുതുകുളം - 4

മുട്ടാർ - 1

നെടുമുടി - 1

 നീലംപേരൂർ - 1

 നൂറനാട് - 29

 പാലമേൽ - 9

പള്ളിപ്പാട് - 6

 പാണാവള്ളി - 1

 പാണ്ടനാട് - 17

പത്തിയൂർ - 67

പട്ടണക്കാട് - 10

 പെരുമ്പളം - 4

പുളിങ്കുന്ന് - 7

 പുലിയൂർ - 6

 പുന്നപ്ര നോർത്ത് - 9

 പുന്നപ്ര സൗത്ത് - 3

 പുറക്കാട് - 3

 രാമങ്കരി - 1

 തകഴി - 3

തലവടി - 19

തണ്ണീർമുക്കം - 7

തഴക്കര - 34

താമരക്കുളം - 13

തിരുവൻവണ്ടൂർ - 2

 തൃക്കുന്നപ്പുഴ - 2

 തുറവൂർ - 25

തെക്കേക്കര - 18

തൈക്കാട്ടുശ്ശേരി - 26

വള്ളികുന്നം - 16

വയലാർ - 15

വീയപുരം - 12

വെളിയനാട് - 0

വെണ്മണി - 16

date