Skip to main content

ഐ.ടി.ഐ. പ്രവേശനം

നെന്മേനി ഗവ.വനിത ഐ.ടി.ഐ.യില്‍ 2021 വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന തീയതി സെപ്തംബര്‍ 20 വരെ നീട്ടി.  അപേക്ഷ https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കാം.  ഫോണ്‍ 04936 266700.

സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം

date