Skip to main content

സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കളില്‍ 2021-22 അധ്യയന വര്‍ഷം പ്ലസ് 1 മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ്സ് കോഴ്സുകള്‍ വരെയും പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെയുള്ള വിവിധ കോഴ്സുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.  അപേക്ഷാ ഫോറം peedika.kerala.gov.inഎന്ന വെബ് സൈറ്റില്‍ ലഭിക്കും.  അവസാന തീയതി ഒക്ടോബര്‍ 31.  ഫോണ്‍ 04936 206878.

date