Skip to main content

തൃക്കരിപ്പൂർ ഗവ:. പോളിടെക്‌നിക്ക് കോളേജ് പ്രവേശനം

തൃക്കരിപ്പൂർ ഗവ. പോളിടെക്‌നിക്ക് കോളേജിലെ 2021-22 അധ്യയന വർഷത്തെ  പ്രവേശനം സെപ്റ്റംബർ 15 മുതൽ 17 വരെ നടക്കും. രണ്ടാംഘട്ട അലോട്ട്‌മെന്റിൽ തൃക്കരിപ്പൂർ പോളിടെക്‌നിക്കിൽ പ്രവേശനം ലഭിച്ചവർ സെപ്റ്റംബർ 17 ന് വൈകീട്ട് നാലിനകം അസൽ സർട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനോടൊപ്പം പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.  അലോട്ട്‌മെന്റ് ലഭിച്ചവർ പ്രവേശനം നേടാത്തപക്ഷം അലോട്ട്‌മെന്റ് റദ്ദാകും. കൂടുതൽ വിവരങ്ങൾ www.polyadmission.orgwww.gptctrikaripur.in എന്നീ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ:   04672211400
 

date