Skip to main content

ധനസഹായത്തിന് അപേക്ഷിക്കാം

 

പെന്‍ഷനും ആനുകൂല്യങ്ങളും ലഭിക്കാത്തതും രണ്ട് ലക്ഷത്തില്‍ താഴെ വരുമാനമുള്ളതും സാമ്പത്തികമായി വിഷമത അനുഭവിക്കുന്നവരുമായ വിമുക്തഭടന്‍മാര്‍ , അവരുടെ വിധവകള്‍, എന്നിവര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷ ഫോമും വിശദവിവരങ്ങളും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും ലഭിക്കും . സെപ്റ്റംബര്‍ 25 വരെ അപേക്ഷ സമര്‍പ്പിക്കാം.

date