Skip to main content

ഐടിഐ പ്രവേശനത്തിനുള്ള തിയതി നീട്ടി

 

 

ആലപ്പുഴ: പുറക്കാട് ഗവ. ഐ.ടി.ഐ.യിലേക്ക് 2021- 22 വര്‍ഷത്തെ പ്രവേശനത്തിനുള്ള അപേക്ഷാ തീയതി സെപ്റ്റംബര്‍ 20 വരെ നീട്ടി. എന്‍.സി.വി.റ്റി.  ട്രേഡുകളായ വെല്‍ഡര്‍, ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് ഡെക്കറേഷന്‍ എന്നീ ട്രേഡുകളിലേയ്ക്ക് www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. വിശദവിവരത്തിന് വെബ്‌സൈറ്റ്: www.itipurakkad.kerala.gov.in, ഫോണ്‍: 0477 2298118, 7907988374

date