Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു.

 

 

ആലപ്പുഴ: സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി നൂറനാട് ലപ്രസി സാനിട്ടോറിയത്തിലെ വനിത പകല്‍ വീട്ടിലേക്ക് ഒക്ടോബര്‍ മുതല്‍ 2022 മാര്‍ച്ച് 31 വരെ രാവിലെയും വൈകുന്നേരവുമുള്ള ചായയും ലഘുഭക്ഷണവും എത്തിക്കുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍, ഹോട്ടലുകള്‍, കുടുംബശ്രീ എന്നിവരില്‍ നിന്ന് മുദ്രവെച്ച ടെന്‍ഡര്‍ ക്ഷണിച്ചു. (പരമാവധി 20 രോഗികള്‍ക്ക്). സെപ്റ്റംബര്‍ 27ന് ഉച്ചകഴിഞ്ഞ് മൂന്ന് വരെ ദര്‍ഘാസ് സ്വീകരിക്കും. 28ന് രാവിലെ 11ന് തുറക്കും. വിശദവിവരത്തിന് ഫോണ്‍: ഫോണ്‍ 0477 2961100, 9947274529.

date