Skip to main content

ജില്ലയില്‍ 969 പേര്‍ക്ക് കോവിഡ്

1520 പേര്‍ക്ക് രോഗമുക്തി

-ടി.പി.ആര്‍. 22.7%

ആലപ്പുഴ: ജില്ലയില്‍ ബുധനാഴ്ച (സെപ്റ്റംബര്‍ 15) 969 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1520 പേര്‍ രോഗമുക്തരായി. 22.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 911 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 55 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ആകെ 274771 പേര്‍ രോഗമുക്തരായി. 10786 പേര്‍ ചികിത്സയിലുണ്ട്. 

241 പേര്‍ കോവിഡ് ആശുപത്രികളിലും 1806 പേര്‍ സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 7815 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 123 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 1549 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 786 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 24205 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 4268 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധനയ്ക്ക് അയച്ചത്.

ഇന്ന് ആലപ്പുഴ ജില്ലയില്‍ 969 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ , പഞ്ചായത്ത് തലത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍ ചുവടെ...

നഗരസഭ 

ആലപ്പുഴ - 121

ചേര്‍ത്തല - 43

ചെങ്ങന്നൂര്‍ - 10

കായംകുളം - 39

മാവേലിക്കര - 15

ഹരിപ്പാട് - 15

പഞ്ചായത്തുകള്‍

ആറാട്ടുപുഴ - 9

ആല - 3

അമ്പലപുഴ നോര്‍ത്ത് - 17

അമ്പലപ്പുഴ സൗത്ത് - 8

അരൂക്കുറ്റി - 8

അരൂര്‍ - 10

ആര്യാട് - 20

ഭരണിക്കാവ് - 9

ബുധനൂര്‍ - 5

ചമ്പക്കുളം - 10

ചേന്നംപള്ളിപ്പുറം - 6

ചെന്നിത്തല - 8

ചേപ്പാട് - 2

ചെറിയനാട്  - 12

ചേര്‍ത്തല സൗത്ത് - 16

ചെറുതന  - 3

ചെട്ടികുളങ്ങര - 8

ചിങ്ങോലി - 3

ചുനക്കര - 7

ദേവികുളങ്ങര - 6

എടത്വ - 9

എഴുപുന്ന - 19

കടക്കരപ്പള്ളി - 22

കൈനകരി - 7

കണ്ടല്ലൂര്‍ - 12

കഞ്ഞിക്കുഴി - 8

കാര്‍ത്തികപ്പള്ളി - 6

കരുവാറ്റ - 3

കാവാലം - 1

കോടംതുരുത്ത് - 1

കൃഷ്ണപുരം - 33

കുമാരപുരം - 9

കുത്തിയതോട് - 4

മണ്ണഞ്ചേരി - 29

മാന്നാര്‍ - 35

മാരാരിക്കുളം നോര്‍ത്ത് - 8

മാരാരിക്കുളം സൗത്ത് - 30

മുഹമ്മ - 2

മുളക്കുഴ - 3

മുതുകുളം - 5

മുട്ടാര്‍ - 4

നെടുമുടി - 2

നീലംപേരൂര്‍ - 7

നൂറനാട് - 14

പാലമേല്‍ - 13

പള്ളിപ്പാട് - 8

പാണാവള്ളി - 6

പാണ്ടനാട് - 2

പത്തിയൂര്‍ - 17

പട്ടണക്കാട് - 19

പെരുമ്പളം - 1

പുളിങ്കുന്ന് - 9

പുലിയൂര്‍ - 6

പുന്നപ്ര നോര്‍ത്ത് - 7

പുന്നപ്ര സൗത്ത് - 9

പുറക്കാട് - 6

രാമങ്കരി - 16

തകഴി - 7

തലവടി - 13

തണ്ണീര്‍മുക്കം - 47

തഴക്കര - 13

താമരക്കുളം - 12

തിരുവന്‍വണ്ടൂര്‍ - 4

തൃക്കുന്നപ്പുഴ - 3

തുറവൂര്‍ - 20

തെക്കേക്കര - 7

തൈക്കാട്ടുശ്ശേരി - 6

വള്ളികുന്നം - 12

വയലാര്‍ - 11

വീയപുരം - 0

വെളിയനാട് - 2

വെണ്മണി - 7

date