Skip to main content

 96 മണിക്കൂർ കൊണ്ട്  ഡ്രോൺ പൈലറ്റാകാം...!!!!

 

 

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അംഗീകൃത ലൈസെൻസുള്ള ഡ്രോൺ പൈലറ്റ് ആകാൻ അസാപ് കേരള അവസരമൊരുക്കുന്നു.

 

എറണാകുളം ജില്ലയിൽ രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു

 

കോഴ്സ്: Executive Programme in Micro Category Drone Pilot Training 

 

കോഴ്സ് ദൈർഖ്യം: 96 മണിക്കൂർ

 

യോഗ്യത: 18 വയസ്സിന് മുകളിലുള്ള SSLC പാസ്സായ ആർക്കും ഈ കോഴ്സിന് ജോയിൻ ചെയ്യാവുന്നതാണ്

 

അസാപ് കേരള, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രോൺസ് കോഴിക്കോടിനോടും ഓട്ടോനോമസ് ഇൻഡസ്ട്രിസിയോടും ചേർന്ന് ആധുനിക ഡ്രോൺ ടെക്നോളജിയിൽ കോഴ്സ് ലഭ്യമാക്കുന്നു

 

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് DGCA സർട്ടിഫിക്കറ്റിനോടൊപ്പം ഡ്രോൺ പൈലറ്റ് ലൈസൻസും ലഭിക്കുന്നതാണ്...

 

കൂടുതൽ വിവരങ്ങൾക്ക് : 9447715806 / 9495999647 / 9495999643

 

രജിസ്റ്റർ ചെയ്യുവാനായി https://surveyheart.com/form/613f0264109c9f6acd31c41b എന്ന ലിങ്ക് സന്ദർശിക്കുക

 

https://asapkerala.gov.in l https://www.facebook.com/pages/category/Government-Organization/ASAP-Ernakulam-106909481658820/

date