Skip to main content

കുടിവെളള വിതരണം ഭാഗികമായി മുടങ്ങും

 

 

കൊച്ചി: മരട് മുനിസിപ്പാലിറ്റിയില്‍ കുടിവെളള വിതരണം നടത്തുന്ന 700 എം എം ജലവിതരണ കുഴലില്‍ സംഭവിച്ചിട്ടുളള ലീക്ക് പരിഹരിക്കുന്നതിനുളള അടിയന്തര പ്രവൃത്തി സെപ്തംബര്‍ 16ന് നടത്തുന്നതിനാല്‍ അന്നേ ദിവസം മരട് മുനിസിപ്പാലിറ്റി പ്രദേശത്ത് കുടിവെളളവിതരണം ഭാഗികമായി മുടങ്ങുമെന്ന് അസി: എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date